' മനസ്സാണ് ദൈവം ' എന്നു പ്രസ്താവിച്ച നവോത്ഥാന നായകൻ ആരാണ് ?Aബ്രഹ്മാനന്ദ ശിവയോഗിBതൈക്കാട് അയ്യCചട്ടമ്പിസ്വാമികൾDവൈകുണ്ഠസ്വാമികൾAnswer: A. ബ്രഹ്മാനന്ദ ശിവയോഗി