ശാസ്ത്രലോകത്തെ ദാരുണ സംഭവമായ ഗില്ലറ്റിൻ ചെയ്യപ്പെട്ട പ്രശസ്തനായ ശാസ്ത്രജ്ഞൻ ആരാണ്?
Aഓസ്‌വാഡ് മോസ്‌ലി
Bഅന്റോയ്ൻ ലാവോസിയെ
Cമെൻഡലീവ്
Dതോംസൺ
Answer:
B. അന്റോയ്ൻ ലാവോസിയെ
Read Explanation:
മൂലകങ്ങളെ ലോഹങ്ങൾ, അലോഹങ്ങൾ എന്നിങ്ങനെ വർഗീകരിച്ചു.
1789-1 ഫ്രഞ്ചുവിപ്ലവത്തിനുശേഷം ഉണ്ടായ രാഷ്ട്രീയമാറ്റങ്ങളെത്തുടർന്ന് 1794-ൽ പ്രതിഭാധനനായ ഈ ശാസ്ത്രജ്ഞൻ ഗില്ലറ്റിൻ (ശിരച്ഛേദം) ചെയ്യപ്പെട്ടു എന്നത് ശാസ്ത്രലോകത്തെ ദാരുണമായ സംഭവമാണ്.