App Logo

No.1 PSC Learning App

1M+ Downloads
2025 മാർച്ചിൽ പ്രസിദ്ധീകരിച്ച ഹുറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് പ്രകാരം ഏഷ്യയിലെയും ഇന്ത്യയിലെയും ഏറ്റവും അതിസമ്പന്നനായ വ്യക്തി ?

Aദിലീപ് സാങ്‌വി

Bഗൗതം അദാനി

Cസൈറസ് പുനാവാല

Dമുകേഷ് അംബാനി

Answer:

D. മുകേഷ് അംബാനി

Read Explanation:

• അതിസമ്പന്നരായ ഇന്ത്യക്കാരുടെ പട്ടികയിൽ രണ്ടാം സ്ഥാനം - ഗൗതം അദാനി • മൂന്നാം സ്ഥാനം - റോഷ്‌നി നാടാർ


Related Questions:

നാഷണൽ സാമ്പിൾ സർവേ ഓഫ് ഇന്ത്യയും സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയവും ചേർന്ന് പുറത്തിറക്കിയ ഗാർഹിക ഉപഭോഗ ചെലവ് സർവ്വേ 2022-23 പ്രകാരം മൂന്ന്നേരം ഭക്ഷണം കഴിക്കുന്നവരുടെ എണ്ണത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനം ഏത് ?
2024 ലെ ടൈംസ് ഹയർ എഡ്യൂക്കേഷൻ യങ് യൂണിവേഴ്‌സിറ്റി റാങ്കിങ്ങിൽ ഇന്ത്യയിൽ ഒന്നാമത് എത്തിയ സർവ്വകലാശാല ഏത് ?
2025 മാർച്ചിൽ പ്രസിദ്ധീകരിച്ച നൈറ്റ് ഫ്രാങ്ക് ഗ്ലോബൽ വെൽത്ത് റിപ്പോർട്ട് പ്രകാരം ആഗോളതലത്തിലെ അതിസമ്പന്നരുടെ എണ്ണത്തിൽ ഒന്നാമതുള്ള രാജ്യം ?
2024 മെയ് മാസത്തിൽ കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കുറഞ്ഞത് എവിടെ ?
What is the Human Development Index (HDI) primarily focused on?