App Logo

No.1 PSC Learning App

1M+ Downloads
ഐക്യരാഷ്ട്രസഭയുടെ ആഗോള സന്തോഷ സൂചികയിൽ ഇന്ത്യയുടെ റാങ്ക് ?

A103

B126

C44

D89

Answer:

B. 126

Read Explanation:

• ഒന്നാം സ്ഥാനം നേടിയ രാജ്യം - ഫിൻലൻഡ്‌ (അഞ്ചാം തവണ) • രണ്ടാം സ്ഥാനം - ഡെന്മാർക്ക് • ഏറ്റവും പിന്നിൽ നിൽക്കുന്ന രാജ്യം - അഫ്ഗാനിസ്ഥാൻ


Related Questions:

മെഹബൂബ് - ഉൾ - ഹക്ക് ഏത് രാജ്യക്കാരനാണ് ?
2024 ലെ ടൈംസ് ഹയർ എഡ്യൂക്കേഷൻ യങ് യൂണിവേഴ്‌സിറ്റി റാങ്കിങ്ങിൽ ഇന്ത്യയിൽ ഒന്നാമത് എത്തിയ സർവ്വകലാശാല ഏത് ?
2023-24 ലെ നീതി ആയോഗിൻ്റെ സുസ്ഥിര വികസന സൂചികയിൽ ഒന്നാമതെത്തിയ സംസ്ഥാനങ്ങൾ ഏതൊക്കെ ?
കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയം 2024 മെയ് മാസത്തിൽ പുറത്തുവിട്ട കണക്ക് പ്രകാരം 15 മുതൽ 29 വയസ്സുവരെ പ്രായമുള്ളവരിലെ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കൂടുതൽ ഉള്ളത് എവിടെ ?
ലോവി ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട 2024 ലെ ഏഷ്യാ പവർ ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?