App Logo

No.1 PSC Learning App

1M+ Downloads
തരിസാപ്പള്ളി ശാസനവുമായി ബന്ധപ്പെട്ട ഭരണാധികാരി ?

Aകരുനന്തടക്കൻ

Bഭാസ്‌ക്കര രവി ഒന്നാമൻ

Cഅയ്യനടികൾ തിരുവടികൾ

Dഭാസ്‌ക്കര രവി ഒന്നാമൻ

Answer:

C. അയ്യനടികൾ തിരുവടികൾ


Related Questions:

കൊച്ചി ഭരിച്ചിരുന്നത് :
മഹോദയപുരം കേന്ദ്രമാക്കി പെരുമക്കൾ ഭരണം നടത്തിയിരുന്ന കാലഘട്ടം :
പ്രാചീന കേരളത്തിലുണ്ടായിരുന്ന സിറിയൻ ക്രിസ്ത്യാനികളുടെ കച്ചവട സംഘങ്ങൾ അറിയപ്പെട്ടിരുന്ന പേരെന്ത് ?
' ശങ്കരനാരായണീയം ' രചിച്ചത് ആരാണ് ?
ചിറക്കൽ ഭരിച്ചിരുന്നത് :