App Logo

No.1 PSC Learning App

1M+ Downloads
പേർഷ്യൻ ഭാഷയെ മുഗൾ ഭരണത്തിലെ പ്രധാന ഭാഷയാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച ഭരണാധികാരി ആരാണ് ?

Aബാബർ

Bഅക്ബർ

Cജഹാംഗീർ

Dഷാജഹാൻ

Answer:

B. അക്ബർ


Related Questions:

മുഗൾ കൊട്ടാര ദിന വൃത്താന്തങ്ങൾ എഴുതപ്പെട്ടിരുന്ന ഭാഷ ഏതാണ് ?
ഷാജഹാൻ്റെ ഭരണചരിത്രത്തിലെ മൂന്നാം ദശകത്തിലെ ദിനവൃത്താന്തം എഴുതിയത് ആരാണ് ?
ജഹാംഗീറിൻ്റെ ഓർമ്മക്കുറിപ്പുകൾ ഏതാണ് ?
ചിത്രകലയെ മാന്ത്രിക കല എന്ന് വിശേഷിപ്പിച്ച ചരിത്രകാരൻ ആരാണ് ?
ബാബർ കവിതകളും ഓർമ്മക്കുറിപ്പുകളും രചിച്ചിരുന്ന ഭാഷ ഏതാണ് ?