App Logo

No.1 PSC Learning App

1M+ Downloads
ജഹാംഗീറിൻ്റെ ഓർമ്മക്കുറിപ്പുകൾ ഏതാണ് ?

Aതഹാക്കിക് ഇ ഹിന്ദ്

Bജഹാംഗീർനാമ

Cആലംഗീർനാമ

Dഐൻ ഇ സിക്കന്ദരി

Answer:

B. ജഹാംഗീർനാമ


Related Questions:

മുഗളന്മാരുടെ മാതൃഭാഷ ഏതാണ് ?
അഫ്ഗാൻ ഭരണാധികാരിയായ ഷേർഷ സുർ ഹുമയൂണിനെ പരാജയപ്പെടുത്തിയ ചൗസ യുദ്ധം നടന്ന വർഷം ഏതാണ് ?
ബാബറിൻ്റെ ഓർമ്മക്കുറിപ്പുകൾ ബാബർനാമ എന്ന പേരിൽ പേർഷ്യൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയത് ഏത് വർഷം ആയിരുന്നു ?
മാതാവ് വഴി ചെങ്കിസ്‌ഖാനുമായി ബന്ധം ഉണ്ടായിരുന്ന ഭരണാധികാരി ആരാണ് ?
ഷാജഹാൻ്റെ ഭരണചരിത്രത്തിലെ മൂന്നാം ദശകത്തിലെ ദിനവൃത്താന്തം എഴുതിയത് ആരാണ് ?