App Logo

No.1 PSC Learning App

1M+ Downloads
കാൽക്കുലസിന്റെ പിതാവ് എന്നറിയപ്പെടുന്ന ശാസ്ത്രഞ്ജൻ ?

Aഗലീലിയോ

Bന്യൂട്ടൻ

Cഎഡിസൻ

Dആർകിമീഡീസ്

Answer:

B. ന്യൂട്ടൻ

Read Explanation:

ന്യൂട്ടന്റെ പ്രധാന സംഭാവനകൾ:

  • ഭൂമിയിൽ കാണുന്ന വസ്തുക്കളുടെ ചലനവും ആകാശഗോളങ്ങളുടെ ചലനവും ഒരേ പ്രകൃതി നിയമങ്ങളെ അടിസ്ഥാനമാക്കിയാണ് എന്ന് തെളിയിച്ചു.

  • പ്രകാശത്തിന്റെ കണികാസിദ്ധാന്തവും, കാൽക്കുലസും അദ്ദേഹത്തിന്റെ സംഭാവനയാണ്.

  • കാൽക്കുലസിന്റെ പിതാവ് എന്നറിയപ്പെടുന്ന ഇദ്ദേഹമാണ് ആദ്യമായി റിഫ്ലെക്റ്റിങ് ടെലിസ്കോപ്പ് നിർമ്മിച്ചത്.

  • ‘പ്രിൻസിപ്പിയ മാത്തമാറ്റിക്ക’ എന്ന പേരിൽ അദ്ദേഹം പ്രസിദ്ധീകരിച്ച ഗ്രന്ഥത്തിൽ ഗുരുത്വാകർഷണം, ചലനനിയമങ്ങൾ എന്നിവ നന്നായി വിശദീകരിച്ചിരിക്കുന്നു. ഈ ഗ്രന്ഥം ഇന്നും ബലതന്ത്രത്തിന്റെ അടിസ്ഥാനശിലയാണ്.

Screenshot 2024-11-23 at 1.19.18 PM.png

Related Questions:

സമചലനത്തിലുള്ള ഒരു വസ്തുവിന് സ്വയം അതിന്റെ ചലനാവസ്ഥയ്ക്ക് മാറ്റം വരുത്താൻ കഴിയില്ല. ഇതാണ് ----.
ബലത്തിന്റെയും സമയത്തിന്റെയും ഗുണനഫലമാണ് ----- .
ഒരു വസ്തുവിൽ ഒന്നിലധികം ബലങ്ങൾ ഒരേ സമയത്ത് പ്രയോഗിക്കുമ്പോൾ, ഈ ബലങ്ങൾ വസ്തുവിൽ ഉളവാക്കുന്ന ആകെ ബലമാണ്
‘ദി ലിറ്റിൽ ബാലൻസ്’ എന്നത് ആരുടെ ശാസ്ത്രഗ്രന്ഥമാണ് ?
ഒരു വസ്തുവിന്റെ നിശ്ചലാവസ്ഥയോ, നേർരേഖാ സമചലനത്തിനോ മാറ്റം വരുത്താനോ, അതിനുള്ള പ്രവണത ഉളവാക്കാനോ വേണ്ടി, ആ വസ്തുവിൽ പ്രയോഗിക്കേണ്ടത് എന്താണോ, അതിനെ --- എന്ന് നിർവച്ചിക്കുന്നു.