App Logo

No.1 PSC Learning App

1M+ Downloads
ചലിച്ചുകൊണ്ടിരിക്കുന്ന ബസ്സ് പെട്ടെന്ന് നിർത്തുമ്പോൾ ബസ്സിൽ നിൽക്കുന്ന യാത്രക്കാർ മുന്നോട്ട് ആയുന്നതിന് കാരണം --- ആണ്.

Aനിശ്ചല ജഡത്വം

Bഗുരുത്വാകർഷണം

Cമൊമെന്റം

Dചലനജഡത്വം

Answer:

D. ചലനജഡത്വം

Read Explanation:

ചലനജഡത്വം (Inertia of Motion):

Screenshot 2024-11-23 at 2.05.38 PM.png
  • ചലിച്ചുകൊണ്ടിരിക്കുന്ന ബസ്സ് പെട്ടെന്ന് നിർത്തുമ്പോൾ ബസ്സിൽ നിൽക്കുന്ന യാത്രക്കാർ മുന്നോട്ട് ആയുന്നതിന് കാരണം ചലനജഡത്വം ആണ്.

  • നിരപ്പായ തറയിൽ ഉരുട്ടിവിട്ട പന്ത് മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത് ചലനജഡത്വം കാരണമാണ്.


Related Questions:

രണ്ടു വസ്തുക്കളിൽ ബലം അനുഭവപ്പെടുമ്പോൾ, അവയിൽ ഒരു വസ്തുവിൽ അനുഭവപ്പെടുന്നത് ബലം ആയും, രണ്ടാമത്തെ വസ്തുവിൽ എതിർദിശയിൽ ഉളവാകുന്ന ബലം --- ആയും പരിഗണിക്കുന്നു.
ന്യൂട്ടന്റെ ഏത് ചലനനിയമമാണ് ബലം, ജഡത്വം എന്നീ ഭൗതിക അളവുകളെ നിർവചിക്കാൻ സഹായിച്ചത്.
കാൽക്കുലസിന്റെ പിതാവ് എന്നറിയപ്പെടുന്ന ശാസ്ത്രഞ്ജൻ ?
ഒരു വസ്തുവിന് ലഭിച്ച ബലം കൂടുതലെങ്കിൽ, മൊമന്റവ്യത്യാസ നിരക്ക് ----.
നിശ്ചിത ദിശയിലുള്ള ബലം പോസിറ്റീവ് എന്ന് പരിഗണിച്ചാൽ, വിപരീത ദിശയിലുള്ള ബലം --- ആയി പരിഗണിക്കുന്നു.