App Logo

No.1 PSC Learning App

1M+ Downloads

പ്രാഥമിക വർണങ്ങൾ കണ്ടുപിടിച്ച ശാസ്ത്രജ്ഞനാര് ?

Aഐസക് ന്യൂട്ടൻ

Bആൽബർട്ട് ഐൻസ്റ്റീൻ

Cലിയോൺ ഫുകോൾട്ട്

Dതോമസ് യങ്

Answer:

D. തോമസ് യങ്

Read Explanation:

  • പ്രാഥമിക വർണ്ണങ്ങൾ കണ്ടെത്തിയത് - തോമസ് യങ് 
  • പ്രാഥമിക വർണ്ണങ്ങൾ - പച്ച ,നീല ,ചുവപ്പ് 
  • ദ്വിതീയ വർണ്ണങ്ങൾ - പ്രാഥമിക വർണ്ണങ്ങൾ ചേർന്നുണ്ടാകുന്ന വർണ്ണങ്ങൾ 
  • മഞ്ഞ , മജന്ത , സിയാൻ ഇവയാണ് ദ്വിതീയ വർണ്ണങ്ങൾ
  • പച്ച + ചുവപ്പ് = മഞ്ഞ 
  • നീല + ചുവപ്പ് = മജന്ത 
  • പച്ച + നീല = സിയാൻ 

  • തൃതീയ വർണ്ണങ്ങൾ - രണ്ട് ദ്വിതീയ വർണ്ണങ്ങൾ  ചേർന്നുണ്ടാകുന്ന വർണ്ണങ്ങൾ 
  • പൂരക വർണ്ണങ്ങൾ - ധവളപ്രകാശം ലഭിക്കാനായി കൂട്ടിചേർക്കപ്പെടുന്ന രണ്ട് വർണ്ണങ്ങൾ 
  • പച്ച + മജന്ത = വെള്ള 
  • ചുവപ്പ് + സിയാൻ = വെള്ള 
  • നീല + മഞ്ഞ = വെള്ള 

  • മൂന്ന് പ്രാഥമിക വർണ്ണങ്ങൾ കൂടിച്ചേരുമ്പോൾ ഉണ്ടാകുന്ന നിറം - വെളുപ്പ് 
  • പച്ച + നീല + ചുവപ്പ് = വെള്ള 

Related Questions:

ദൃശ്യപ്രകാശത്തിലെ ഏഴ് ഘടകങ്ങൾ കണ്ടെത്തിയ ശാസ്ത്രജ്ഞനാര് ?

ഹ്രസ്വദൃഷ്‌ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ് ഏതാണ്?

പ്രകാശത്തിന്റെ വേഗത ഏറ്റവും കൂടുതൽ ശൂന്യതയിലാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞനാര് ?

വൈദ്യുത കാന്തിക തരംഗ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവാര് ?

പ്രകാശം അതിൻറെ ഘടകവർണ്ണങ്ങളായി പിരിയുന്ന പ്രതിഭാസം ?