App Logo

No.1 PSC Learning App

1M+ Downloads
ഊർജ്ജത്തിന്റെ മറ്റൊരു രൂപമായി മാസിനെ പരിഗണിക്കേണ്ടതുണ്ടെന്ന് വിശിഷ്ട അപേക്ഷദ്ധാന്തത്തിലൂടെ വിശദീകരിച്ച ശാസ്ത്രജ്ഞൻ ആര്?

Aഐൻസ്റ്റീൻ

Bഐസക് ന്യൂട്ടൻ

Cറുഥർഫോർഡ്

Dജെയിംസ് ചാഡ്വിക്

Answer:

A. ഐൻസ്റ്റീൻ

Read Explanation:

  • വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തം ഉണ്ടാകുന്നതിനു മുൻപ് വിവിധ പ്രക്രിയകളിൽ മാസും ഊർജവും പ്രത്യേകമായി സംരക്ഷിക്കപ്പെടുന്നു എന്ന് അനുമാനിക്കപ്പെട്ടു

  • ഊർജ്ജത്തിന്റെ മറ്റൊരു രൂപമാണ് മാസ് എന്നും മാസ് ഊർജ്ജത്തെ മറ്റ് ഊർജ്ജരൂപങ്ങളിലേക്കും തിരിച്ചും മാറ്റാവുന്നതാണെന്നും ഐൻസ്റ്റീൻ തെളിയിച്ചു


Related Questions:

ഹൈഡ്രജൻ,ഡ്യുട്ടീരിയം, ട്രിഷിയം എന്നിവയുടെ ന്യൂക്ലിയസുകളുടെ മാസ്സുകൾ ഏത് അനുപാതത്തിൽ ആയിരിക്കും?
ഒരേ മാസ്സ് നമ്പറുള്ള എല്ലാ ന്യൂക്ലൈയ്ഡുകളും എന്തു പേരിൽ അറിയപ്പെടുന്നു?
ന്യൂക്ലിയസിലെ പ്രോട്ടോണുകളുടെ ചാർജ് എന്ത്?
താഴെക്കൊടുത്തിരിക്കുന്നവയിൽ ഹൈഡ്രജന്റെ ഐസോടോപ്പുകൾ ഏത്
താഴെ കൊടുത്തിരിക്കുന്നവയിൽ ന്യൂക്ലിയസിലെ പ്രോട്ടോണുകളുടെ എണ്ണം ഏതിന് തുല്യമാണ്?