App Logo

No.1 PSC Learning App

1M+ Downloads
ഒരു മൂലകം ഏതെന്ന് നിർണയിക്കുന്നത് അതിന്റെ ഒരാറ്റത്തിലുള്ള ഏത് കണമാണ് ?

Aന്യൂട്രോൺ

Bപ്രോട്ടോൺ

Cഇലക്ട്രോൺ

Dമീസോണുകൾ

Answer:

B. പ്രോട്ടോൺ


Related Questions:

ഇലക്ട്രോണിന്റെ ത്രിമാനചലനത്തെ വിശദീകരിക്കാൻ ആവശ്യമായ ക്വാണ്ടം സംഖ്യകളുടെ എണ്ണം എത്ര?
വെക്ടർ ആറ്റം മോഡലിൽ, 'ലാർമോർ പ്രിസഷൻ' (Larmor Precession) എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?

ഡാൾട്ടൻറെ അറ്റോമിക് സിദ്ധാന്തം മായി ബന്ധപ്പെട്ട ശെരിയായ പ്രസ്താവന ഏത് ?

  1. രാസപ്രവർത്തനവേളയിൽ ആറ്റത്തെ  വിഭജിക്കാൻ കഴിയില്ല,  അതുപോലെ നിർമ്മിക്കാനോ നശിപ്പിക്കാനോ കഴിയില്ല. 
  2. ഒരു മൂലകത്തിൻറെ ആറ്റങ്ങൾ എല്ലാം ഗുണത്തിലും വലുപ്പത്തിലും മാസിലും സമാനമായിരിക്കും
  3. വ്യത്യസ്ത മൂലകങ്ങളുടെ ആറ്റങ്ങൾ വ്യത്യസ്ത ഗുണങ്ങളും മാസും ഉള്ളവയായിരിക്കും.
  4. എല്ലാ പദാർഥങ്ങളും ആറ്റം എന്നു പറയുന്ന അതിസൂക്ഷ്മ കണങ്ങളാൽ  നിർമിതമാണ്
    p സബ്‌ഷെല്ലിൽ എത്ര ഓർബിറ്റുകൾ ഉണ്ട് ?
    ബോർ മോഡൽ അനുസരിച്ച്, ഒരു ഇലക്ട്രോൺ ഏറ്റവും ഉയർന്ന ഊർജ്ജ നിലയിൽ (n = ∞) ആയിരിക്കുമ്പോൾ, ആ ഇലക്ട്രോണിന്റെ ഊർജ്ജം എത്രയായിരിക്കും?