Challenger App

No.1 PSC Learning App

1M+ Downloads
ലിഥിയം കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആരാണ് ?

Aജോഹാൻ ആർഫ്വെഡ്സൺ

Bഅലക്സാണ്ടർ ബോറോഡിൻ

Cറോബർട്ട് ബേൺസ് വുഡ്വാർഡ്

Dഅഡോൾഫ് വോൺ ബെയർ

Answer:

A. ജോഹാൻ ആർഫ്വെഡ്സൺ


Related Questions:

ലസ്സെയ്‌ൻസ് പരീക്ഷണത്തിലൂടെ തിരിച്ചറിയുന്നതിന് സാധിക്കാത്ത മൂലകം ഏത് ?
ഏത് സംയുക്തത്തെ ചൂടാക്കിയാണ് ജോസഫ് പ്രീസ്റ്റിലി ആദ്യമായി ഓക്സിജൻ നിർമ്മിച്ചത് ?

താഴെ പറയുന്ന പ്രസ്താവനകയിൽ മഗ്നീഷ്യവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ? 

  1. രാസസൂര്യൻ എന്നറിയപ്പെടുന്ന മൂലകം 

  2. എപ്‌സം സാൾട്ട് എന്നറിയപ്പെടുന്ന മഗ്‌നീഷ്യം സംയുകതം - മഗ്നീഷ്യം ക്ലോറൈഡ് 

  3. സമുദ്രജലത്തിൽ നിന്നും മഗ്നീഷ്യം വേർതിരിക്കുന്ന പ്രക്രിയയായാണ് - ഡോ പ്രക്രിയ

ചുവടെ നൽകിയിരിക്കുന്നവയിൽ കപട സംക്രമണ മൂലകം ഏത്?
വൈദ്യുതിയെ കടത്തിവിടുന്നതും എന്നാൽ വൈദ്യുതവിശ്ലേഷണത്തിന് വിധേയമാകാത്തതുമായ പദാർത്ഥം :