App Logo

No.1 PSC Learning App

1M+ Downloads
എല്ലാ ജന്തുക്കളും കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആരാണ്?

Aമത്തിയാസ് ജേക്കബ് ഷ്ളീഡൻ

Bതിയോഡോർ ഷ്വാൻ

Cറുഡോൾഫ് വിർഷോ

Dചാൾസ് ഡാർവിൻ

Answer:

B. തിയോഡോർ ഷ്വാൻ

Read Explanation:

  • തിയോഡോർ ഷ്വാൻ : 1839 - ൽ എല്ലാ ജന്തുക്കളും കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തി.

  • റുഡോൾഫ് വിർഷോ : 1855 - ൽ നിലവിലുള്ള കോശങ്ങളിൽ നിന്നാണ് പുതിയ കോശങ്ങൾ ഉണ്ടാകുന്നത് എന്ന ആശയം അദ്ദേഹം അവതരിപ്പിച്ചു.


Related Questions:

കോശങ്ങളെക്കുറിച്ചുള്ള പഠനശാഖയുടെ പേരെന്താണ്?
മർമ്മവും കോശദ്രവ്യവും ഉൾപ്പെടെ കോശസ്തരത്തിനുള്ളിലെ എല്ലാ ഘടകങ്ങളും ചേർന്ന ഭാഗം ഏതാണ്?
റോബർട്ട് ഹുക്ക് നിരീക്ഷിച്ച കോർക്ക് കഷ്ണത്തിലെ ഭാഗങ്ങളെ അദ്ദേഹം എന്തുപേരിലാണ് വിളിച്ചത്?
സിമ്പിൾ മൈക്രോസ്കോപ്പിൽ വസ്തുക്കളെ എത്ര മടങ്ങുവരെ വലുപ്പത്തിൽ കാണാം?
17-ാം നൂറ്റാണ്ടിൽ റോബർട്ട് ഹുക്ക് എന്തിനെയാണ് നിരീക്ഷിച്ചത്?