എല്ലാ സസ്യങ്ങളും കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആരാണ്?Aതിയോഡോർ ഷ്വാൻBറുഡോൾഫ് വിർഷോCമത്തിയാസ് ജേക്കബ് ഷ്ളീഡൻDറോബർട്ട് ഹുക്ക്Answer: C. മത്തിയാസ് ജേക്കബ് ഷ്ളീഡൻ Read Explanation: തിയോഡോർ ഷ്വാൻ : 1839 - ൽ എല്ലാ ജന്തുക്കളും കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തി. Read more in App