മർമ്മവും കോശദ്രവ്യവും ഉൾപ്പെടെ കോശസ്തരത്തിനുള്ളിലെ എല്ലാ ഘടകങ്ങളും ചേർന്ന ഭാഗം ഏതാണ്?Aജീവദ്രവ്യംBകോശാംഗങ്ങൾCക്രൊമാറ്റിൻ ജാലികDമർമകംAnswer: A. ജീവദ്രവ്യം Read Explanation: മർമവും കോശദ്രവ്യവും ഉൾപ്പെടെ കോശസ്തരത്തിനുള്ളിലെ എല്ലാ ഘടകങ്ങളും ചേർന്നതാണ് ജീവദ്രവ്യം.കോശദ്രവ്യം (Cytoplasm)കോശത്തിൽ നിറഞ്ഞിരിക്കുന്ന ജെല്ലി പോലുള്ള ദ്രാവകം.ഇത് എല്ലാ കോശാംഗങ്ങളേയും യഥാസ്ഥാനത്ത് നിലനിർത്തുകയും, നിരവധി രാസപ്രവർത്തനങ്ങളുടെ മാധ്യമമായി വർത്തിക്കുകയും ചെയ്യുന്നു. Read more in App