Challenger App

No.1 PSC Learning App

1M+ Downloads
ആന്റിബയോട്ടിക് ആയ പെൻസിലിൻ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര്?

Aഐൻസ്റ്റീൻ

Bഗ്രിഗർ മെൻഡൽ

Cഅലക്സാണ്ടർ ഫ്ലെമിങ്

Dചാൾസ് ഡാർവ്വിൻ

Answer:

C. അലക്സാണ്ടർ ഫ്ലെമിങ്

Read Explanation:

 പെനിസിലീൻ

  • പെനിസീലിയം എന്ന പൂപ്പലിൽ നിന്നും ഉത്പാദിപ്പിക്കുന്ന ആന്റിബയോട്ടിക്ക് ആണ് പെനിസിലീൻ
  • 1928-ലാണ് അലക്സാണ്ടർ ഫ്ലെമിങ്ങ് ഇത് കണ്ടുപിടിച്ചത്.
  • പെൻസിലിയം നോട്ടാറ്റം എന്ന പൂപ്പൽ നിരവധി ബാക്ടീരിയകളെ നശിപ്പിക്കുന്ന ഒരു പദാർത്ഥം ഉത്പാദിപ്പിക്കുന്നതായി അലക്സാണ്ടർ ഫ്ലെമിങ് നിരീക്ഷിച്ചു
  • ഇതിൽ നിന്നാണ് പെനിസിലീൻ അദ്ദേഹം വേർതിരിച്ചെടുത്തത്

ആന്റിബയോട്ടിക്ക്

ആന്റിബയോട്ടിക്കുകൾ നമ്മുടെ ശരീരത്തിലെ രോഗാണുക്കളോട് പോരാടാൻ സഹായിക്കുന്ന മരുന്നാണ്. ആന്റിബയോട്ടിക്കുകൾ രോഗാണുക്കളെ കൊല്ലുകയോ അവയുടെ വളർച്ചയെ തടയുകയോ ചെയ്യുന്നു.


Related Questions:

സസ്യങ്ങള്‍ക്കും ജന്തുക്കളെപ്പോലെ പ്രതികരണശേഷിയുണ്ടന്ന് തെളിയിച്ച ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ :
ജനിതക ശാസ്ത്രത്തിൻറെ പിതാവായി കണക്കാക്കുന്നത് ആരെയാണ് ?
Double fertilisation, a unique feature angiosperms was first observed by:
ജന്തു ശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
ഓറൽ പോളിയോ വാക്സിൻ ആദ്യമായി കണ്ടുപിടിച്ചതാര് ?