വൈദ്യുതിയുടെ കാന്തികഫലം പ്രയോജനപ്പെടുത്തുന്ന ഉപകരണങ്ങളിൽ ചലനദിശ കണ്ടെത്താൻ സഹായകമായ നിയമം ആവിഷ്ക്കരിച്ചത് - ജോൺ ആംബ്രോസ് ഫ്ലെമിംങ്
ഇടത് കൈ നിയമം - ഇടതുകൈയ്യുടെ തള്ളവിരൽ ,ചൂണ്ടുവിരൽ ,നടുവിരൽ എന്നിവ പരസ്പരം ലംബമായി പിടിക്കുക ചൂണ്ടുവിരൽ കാന്തിക മണ്ഡലത്തിന്റെ ദിശയിലും നടുവിരൽ വൈദ്യുത പ്രവാഹദിശയിലുമായാൽ തള്ളവിരൽ സൂചിപ്പിക്കുന്നത് ചാലകത്തിന്റെ ചലനദിശയായിരിക്കും