Challenger App

No.1 PSC Learning App

1M+ Downloads
ആധുനിക ആറ്റം സിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആരാണ് ?

Aജോൺ ഡാൽട്ടൻ

Bജോസഫ് പ്രിസ്റ്റിലി

Cബേഴ്‌സിലിയസ്

Dഹംഫ്രി ഡേവി

Answer:

A. ജോൺ ഡാൽട്ടൻ

Read Explanation:

ജോൺ ഡാൽട്ടൺ ഇംഗ്ലീഷ് രസതന്ത്രജ്ഞനും ഭൗതികശാസ്ത്രജ്ഞനുമായയിരുന്നു.


Related Questions:

ലാറ്റിൻ ഭാഷയിൽ 'കാലിയം' എന്നറിയപ്പെടുന്ന മൂലകം ഏതാണ് ?
രാസപ്രവർത്തനങ്ങളിലൂടെ വിഘടിപ്പിച്ചു ഘടകങ്ങൾ ആക്കാൻ കഴിയാത്ത ശുദ്ധപാദാർത്ഥങ്ങൾ ആണ് :
ആധുനിക ആറ്റം സിദ്ധാന്തം ആവിഷ്കരിച്ച ഇംഗ്ലീഷ് ശാസ്ത്രജ്ഞൻ ?
തന്മാത്രകളെ വീണ്ടും ചെറുതാക്കിയാൽ ലഭിക്കുന്നതാണ് :
ആറ്റമോസ് എന്ന ലാറ്റിൻ പദത്തിന്റെ അർത്ഥം എന്ത് ?