App Logo

No.1 PSC Learning App

1M+ Downloads
കാലിബംഗൻ ഹാരപ്പൻ സംസ്കാരത്തിന്റെ ഭാഗമാണ് എന്ന് കണ്ടെത്തിയ ശാസ്ത്രഞ്ജർ ആരാണ് ?

Aപി വി പരബ്രഹ്മ ശാസ്ത്രി

Bശാരദ ശ്രീനിവാസൻ

Cനയൻജോത് ലാഹിരി

Dഅമലാനന്ദ ഘോഷ്

Answer:

D. അമലാനന്ദ ഘോഷ്

Read Explanation:

  • കാലിബംഗൻ കണ്ടെത്തിയത് - അമലാനന്ദ ഘോഷ് 
  • കണ്ടെത്തിയ വർഷം - 1953 
  • കാലിബംഗൻ എന്ന വാക്കിന്റെ അർത്ഥം - കറുത്ത വളകൾ 
  • തടി കൊണ്ട് നിർമ്മിച്ച ഓട സംവിധാനം കണ്ടെത്തിയ സിന്ധു നദീ തട കേന്ദ്രം - കാലിബംഗൻ
  • എല്ലാ വീടുകളോടും ചേർന്ന് കിണറുകളുണ്ടായിരുന്ന കേന്ദ്രം - കാലിബംഗൻ
  • ഒട്ടകത്തിന്റെ ഫോസിലുകൾ കണ്ടെത്തിയ കേന്ദ്രം - കാലിബംഗൻ
  •  രാജസ്ഥാനിൽ കേന്ദ്രീകരിച്ചിരുന്ന സിന്ധു നദീ തട കേന്ദ്രം - കാലിബംഗൻ
  • കാലിബംഗൻ നശിക്കാനിടയായ പ്രധാന കാരണം - ഘഗാർ നദിയിലെ വരൾച്ച 

Related Questions:

മഷികുപ്പി കണ്ടെത്തിയ സിന്ധു നദിതട പട്ടണം ഏതാണ് ?
2025 ജൂണിൽ 5300 വർഷം പഴക്കമുള്ള ഹാരപ്പൻ വാസസ്ഥലം കണ്ടെത്തിയത് ?
' കലിബംഗൻ ' കണ്ടെത്തിയ ഇറ്റലിക്കാരനായ ഇൻഡോളജിസ്റ്റ് ആരാണ് ?

ശരിയായ പ്രസ്താവന ഏതാണ് ?

  1. സിന്ധുനദീതട സംസ്കാരത്തിന്റെ അവശിഷ്ട്ടങ്ങൾ ആദ്യമായി കണ്ടെത്തിയത് ഹാരപ്പയിലാണ് 
  2. രവി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഹാരപ്പ കണ്ടെത്തിയത് ദയറാം സാഹ്നിയാണ് 
  3. 1921 ൽ ഹാരപ്പ കണ്ടെത്തിയത് പഞ്ചാബ് പ്രവിശ്യയിലെ മോണ്ട്ഗോമറി ജില്ലയിലായിരുന്നു . ഇന്ന് ഈ പ്രദേശം പാക്കിസ്ഥാനിലാണ് 
സിന്ധുനദീതട സംസ്ക്കാരത്തിൽ ഉപയോഗിച്ചിരുന്ന ലിപി?