App Logo

No.1 PSC Learning App

1M+ Downloads
ഡിസ്ചാർജ് ട്യൂബ് പരീക്ഷണങ്ങളിലൂടെ ഡാൽട്ടന്റെ അറ്റോമിക് സിദ്ധാന്തത്തിനെതിരെ തെളിവ് നൽകിയ ശാസ്ത്രജ്ഞൻ ആരാണ് ?

Aയുഗൻ ഗോൾഡ്‌സ്റ്റെൻ

Bവില്യം ക്രൂക്സ്

Cജൂലിയസ് പ്ലാക്കർ

Dവില്യം റോണ്ട്ജൻ

Answer:

A. യുഗൻ ഗോൾഡ്‌സ്റ്റെൻ

Read Explanation:

  • ഡിസ്ചാർജ് ട്യൂബ് പരീക്ഷണങ്ങളിലൂടെ വാതകങ്ങളിലെ പോസിറ്റീവ് ചാർജിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ ശാസ്ത്രജ്ഞൻ -
    യുഗൻ ഗോൾഡ്സ്റ്റീൻ
     
  • ഗീസ്ലറുടെ ഡിസ്ചാർജ് ട്യൂബ് നവീകരിച്ച്, പരീക്ഷണം നടത്തിയ ശാസ്ത്രജ്ഞൻ ആര് -
    വില്യം കുക്ക്സ്
     
  • ദ്രവണാങ്കം, തിളനില, അറ്റോമിക് വ്യാപ്തം ഇവ ബന്ധപ്പെടുത്തി അറ്റോമിക വ്യാപ്ത കർവ് നിർമ്മിച്ച ശാസ്ത്രജ്ഞൻ - ലോതർ മേയർ

Related Questions:

ന്യൂക്ലിയസിൽ ചാർജില്ലാത്ത ഒരു കണത്തിന്റെ സാന്നിധ്യമുണ്ടാകാമെന്ന് പ്രവചിച്ച ശാസ്ത്രജ്ഞൻ ?
ജലം തന്മാത്രയുടെ രാസസൂത്രം ?
ഒരേ മാസ്സ് നമ്പറും വ്യത്യസ്‌ത അറ്റോമിക നമ്പറും ഉള്ള ആറ്റങ്ങളാണ് :
ഫോസിലുകളുടെ കാലപ്പഴക്കം നിർണയിക്കുന്നതിന് ഉപയോഗിക്കുന്ന കാർബണിന്റെ റേഡിയോആക്റ്റീവ് ഐസോടോപ്പ് ?
ക്ലോറിൻ ആറ്റത്തിലെ അഞ്ചാമത്തെ പരിക്രമണപഥത്തിന്റെയും ഹീലിയം ആറ്റത്തിലെ മൂന്നാമത്തെ പരിക്രമണപഥത്തിന്റെയും ആറ്റോമിക് ആരത്തിന്റെ അനുപാതം എത്രയാണ്?