Challenger App

No.1 PSC Learning App

1M+ Downloads
2023 മാർച്ചിൽ കൊല്ലപ്പെട്ട , റഷ്യയുടെ കോവിഡ് വാക്സിനായ സ്‌പുട്‌നിക് V വാക്സിൻ വികസിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച ശാസ്ത്രജ്ഞൻ ആരാണ് ?

Aമിഖായേൽ ലോമോനോസോവ്

Bഅലക്സാണ്ടർ സ്റ്റോലെറ്റോവ്

Cനിക്കോളായ് ലോബചെവ്സ്കി

Dആൻഡ്രി ബോട്ടിക്കോവ്

Answer:

D. ആൻഡ്രി ബോട്ടിക്കോവ്


Related Questions:

The Nag River revitalization project has been launched for which city?
2023 ലെ 27ആമത് ലോക റോഡ് കോൺഗ്രസിൻറെ വേദിയായ നഗരം ഏത് ?
2025 ൽ നടന്ന എട്ടാമത് ഇന്ത്യൻ ഓഷ്യൻ കോൺഫറൻസിൻ്റെ വേദി ?
അടുത്തിടെ 2500 വർഷം പഴക്കമുള്ള നഗരത്തിൻറെ അവശിഷ്ടങ്ങൾ കണ്ടെത്തിയ പ്രദേശം ഏത് ?
Arvind Singh is associated with which sports who won gold medal recently?