'പരിസ്ഥിതി നോബൽ' എന്നറിയപ്പെടുന്ന ടൈലർ പ്രൈസ് 2026 ൽ നേടിയ ശാസ്ത്രജ്ഞ ആര്?
Aഇവാൻ സോളോമൻ
Bജോൺ കാർപന്റർ
Cഎമിലി കാർട്ടർ
Dടോബി കിയേഴ്‌സ്
Answer:
D. ടോബി കിയേഴ്‌സ്
Read Explanation:
• ഭൂമിക്കടിയിലെ ആവാസവ്യവസ്ഥയെക്കുറിച്ചും ഫംഗസുകളെക്കുറിച്ചുമുള്ള പഠനമാണ് ഇവർക്ക് ഈ അംഗീകാരം നേടിക്കൊടുത്തത്.
• സസ്യങ്ങളുടെ വേരുകളുമായി ചേർന്ന് പ്രവർത്തിക്കുന്ന മൈക്കോറൈസൽ ഫംഗസുകളെ (Mycorrhizal Fungi) കുറിച്ചാണ് ഇവർ പ്രധാനമായും പഠനം നടത്തിയത്