Challenger App

No.1 PSC Learning App

1M+ Downloads
"രാരിച്ചൻ എന്ന പൌരൻ " എന്ന് സിനിമയുടെ തിരകഥാകൃത്ത് ആരാണ്

Aഎം. ടി വാസുദേവൻ നായർ .

Bഉറൂബ്

Cവൈക്കം മുഹമ്മദ് ബഷീർ

Dജോൺ എബ്രഹാം

Answer:

B. ഉറൂബ്

Read Explanation:

"രാരിച്ചൻ എന്ന പൗരൻ " എന്ന ചലച്ചിത്രത്തിന്റെ കഥ,തിരകഥ, സംഭാഷണം നിർവഹിച്ചത് ഉറൂബ് ആണ് . 1956 ൽ ആണ് സിനിമ പുറത്തിറങ്ങുന്നത് . ഈ സിനിമയുടെ സംവിധായകൻ പി ഭാസ്കരൻ ആണ് .



Related Questions:

ബഹുജന ഹിതായ ബഹുജന സുഖായ എന്ന ആപ്തവാക്യം ആരുടെ മുഖവാക്യമാണ്?
ഗണപതി , പടിവട്ടം ,കലാശം ,മുന്നരങ്ങ് എന്നീ ചടങ്ങുകൾ ഏതു കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
പോർച്ചുഗീസുകാരുടെ മേൽ സാമൂതിരിയുടെ നേടിയ വിജയത്തിന്റെ പ്രതീകാത്മകമായ ആഘോഷമായി മാമാങ്കവേളയിൽ നടത്തപ്പെട്ടിരുന്നത് ഏതാണ്?
നഗരം , നഗരാനുഭവങ്ങൾ എന്നിവയെ സംബന്ധിക്കുന്ന "ഫോക്ക് ലോറു"കളെ പരാമർശിക്കുന്നത് ഏത് ?
താഴെകൊടുത്തിറിക്കുന്നവയിൽ ഏതാണ് ഫോക്ലോറിന്റെ സവിശേഷതയായി കരുതപ്പെടാത്തത് ?