Challenger App

No.1 PSC Learning App

1M+ Downloads
കഥകളിയിൽ തന്റേടാട്ടം എന്ന പേരിൽകൂടിൽ അറിയപ്പെടുന്ന സംബ്രദായമേത് ?

Aചൊല്ലിയാട്ടം

Bപുറപ്പാട്

Cകലാശം

Dഇളകിയാട്ടം

Answer:

D. ഇളകിയാട്ടം

Read Explanation:

കഥകളിയിൽ നടൻ ചൊല്ലിയാട്ടത്തെതുടർന്ന് സ്വന്തം മനോധർമ്മം പ്രകടിപ്പിച്ചുകൊണ്ട് അഭിനയിക്കുന്നത് .


Related Questions:

നഗരം , നഗരാനുഭവങ്ങൾ എന്നിവയെ സംബന്ധിക്കുന്ന "ഫോക്ക് ലോറു"കളെ പരാമർശിക്കുന്നത് ഏത് ?
താഴെകൊടുത്തിറിക്കുന്നവയിൽ ഏതാണ് ഫോക്ലോറിന്റെ സവിശേഷതയായി കരുതപ്പെടാത്തത് ?
"ചിരിക്കുന്ന കഥകേട്ടാലിരിക്കുമായതല്ലെങ്കിൽ തിരിക്കു ,മങ്ങനെ ഭാവിച്ചിരിക്കുന്ന ഭടന്മാരെ ചിരിക്കാതെ രസിപ്പിപ്പാനൊരിക്കലുമെളുതല്ല " ഈ വരികൾ നമ്പ്യാരുടെ ഏതു കൃതിയിൽ നിന്നാണ് എടുത്തിട്ടുള്ളത് ?

പദസംഹിതാരചനാ വ്യാകരണ (Phrase Structure) നിയമങ്ങളുടെ നിർമ്മിതിയെ സംബന്ധിച്ച്

  1. പി.എസ്. വ്യാകരണത്തിലെ ഒരു നിയമം കൊണ്ട് ഒരൊറ്റ ചിഹ്നമേ മാറ്റിയെഴുതാവൂ .
  2. അമ്പടയാളത്തിൻ്റെ ഇടതുഭാഗത്ത് അനേകം ചിഹ്നങ്ങളാവാം
  3. ഒരിക്കൽ മാറ്റിയെഴുതിക്കഴിഞ്ഞ ചിഹ്നം വ്യാകരണത്തിൻറെ മറ്റൊരിടത്തും വന്നുകൂടാ .
    ബഹുജന ഹിതായ ബഹുജന സുഖായ എന്ന ആപ്തവാക്യം ആരുടെ മുഖവാക്യമാണ്?