നമ്പൂതിരി സമുദായത്തിലെ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച സാമൂഹിക സാംസ്കാരിക പ്രവർത്തക ആര് ?Aഗീതാ ഹിരണ്യൻBM ലീലാവതിCദേവകി നിലയങ്ങോട്DB. കല്യാണിയമ്മAnswer: C. ദേവകി നിലയങ്ങോട് Read Explanation: • ദേവകീ നിലയങ്ങോടിന്റെ പ്രധാന കൃതികൾ ഒറ്റ പുസ്തകമാക്കി പ്രസിദ്ധീകരിച്ചതിന്റെ പേര് - "കാലപകർച്ച"Read more in App