● കേരള നവോത്ഥാനത്തിന്റെ പിതാവ് – ശ്രീനാരായണ ഗുരു
● ശ്രീനാരായണ ഗുരു ജനിച്ചത് – ചെമ്പഴന്തിയിൽ (1856 ആഗസ്റ്റ് 20)
● ശ്രീനാരായണ ഗുരുദേവൻ ജനിക്കുമ്പോൾ തിരുവി താംകൂർ ഭരിച്ചിരുന്നത് – ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ
● ശ്രീനാരായണഗുരുവിന്റെ മാതാപിതാക്കൾ – കുട്ടിയമ്മ, മാടൻ ആശാൻ
● ശ്രീനാരായണഗുരുവിന്റെ ഭവനം – വയൽവാരം വീട്
● ‘നാണു ആശാൻ’ എന്ന പേരിൽ അറിയപ്പെട്ടിരുന്നത് – ശ്രീനാരായണ ഗുരു
● ശ്രീനാരായണഗുരുവിന്റെ ഗുരുക്കന്മാർ – രാമൻപിള്ള ആശാൻ, തൈക്കാട് അയ്യ
● ഗുരുവിനെ ഹഠയോഗവിദ്യ അഭ്യസ്യപ്പിച്ചത് – തൈക്കാട് അയ്യ