Challenger App

No.1 PSC Learning App

1M+ Downloads
'ആന്ധ്രയിലെ രാജാറാം മോഹൻ റോയ്' എന്നറിയപ്പെടുന്ന സാമൂഹിക പരിഷ്‌കർത്താവ് ആര് ?

Aകേശബ് ചന്ദ്രസെൻ

Bവീരേശലിംഗം പന്തുലു

Cആത്മാറാം പാണ്ഡുരംഗ്

Dഎം.ജി റാനഡെ

Answer:

B. വീരേശലിംഗം പന്തുലു

Read Explanation:

വീരേശലിംഗം പന്തലു

  • ആന്ധ്രാപ്രദേശിൽ നവോത്ഥാനത്തിന് തുടക്കം കുറിച്ച വ്യക്തി
  • അതുകൊണ്ടുതന്നെ അദ്ദേഹം 'ആന്ധ്രയിലെ രാജാറാം മോഹൻറോയ് 'എന്ന് വിശേഷിപ്പിക്കപ്പെടുന്നു.
  • ജാതിചിന്ത, അന്ധവിശ്വാസങ്ങൾ, ശൈശവവിവാഹം, സ്ത്രീ ധനം എന്നിവയെ എതിർത്ത വ്യക്തി 
  • വീരേശലിംഗം തന്നെയാണ് ആധുനിക തെലുങ്ക് പത്രപ്രവർത്തനത്തിന്റെ പിതാവായും അറിയപ്പെടുന്നത്.

  • 1892 ൽ മദ്രാസ് ഹിന്ദു അസോസിയേഷൻ ആരംഭിച്ചത് ഇദ്ദേഹമാണ്.
  • 'ഹിതകാരിണി സമാജം' എന്ന സംഘടന സ്ഥാപിച്ചതും വീരേശലിംഗമാണ്
  • 1874ൽ 'വിവേകവർധിനി' എന്ന മാസികയും,സ്ത്രീകൾക്കുവേണ്ടി സതിഹിത ബോധിനി എന്ന മാസികയും വീരേശലിംഗം ആരംഭിച്ചു.

Related Questions:

ഭാനു സിംഹൻ എന്ന തൂലികാനാമത്തിൽ രചനകൾ നടത്തിയിരുന്നത് ആര് ?
ഇന്ത്യയിലെ വിദ്യാഭ്യാസ പ്രശ്നങ്ങൾ പഠിക്കാൻ 1882-ൽ ബ്രിട്ടിഷ് സർക്കാർ നിയോഗിച്ച കമ്മിറ്റി മുമ്പാകെ തെളിവ് നൽകിയ വനിത:
ഹിന്ദു - മുസ്ലിം മിശ്ര സംസ്കാരത്തിൻ്റെ സന്താനം എന്നറിയപ്പെടുന്നത് ആര് ?
ജ്യോതി റാവു ഫുലെ മഹാരാഷ്ട്രയിൽ ' സത്യശോധക് സമാജ് ' സ്ഥാപിച്ച വർഷം ഏതാണ് ?
ഡക്കാൻ എജ്യുക്കേഷൻ സൊസൈറ്റിയുടെ മുദ്രാവാക്യം?