Challenger App

No.1 PSC Learning App

1M+ Downloads
2022 -ൽ കേരളത്തിൽ നിന്ന് പത്മശ്രീ അവാർഡ് ലഭിച്ച സാമൂഹ്യ പ്രവർത്തക ആരാണ് ?

Aസുധാ ഹരിനാരായൺ

Bശാന്തി ദേവി

Cകെ.വി റാബിയ

Dപി അനിത

Answer:

C. കെ.വി റാബിയ

Read Explanation:

അരക്ക് താഴെ തളർന്നു പോയെങ്കിലും സാമൂഹ്യ സേവന രംഗത്ത് പ്രവർത്തിക്കുന്നു. റാബിയയുടെ ആത്മകഥ - "സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട്"


Related Questions:

2023-ൽ കേരളത്തിലെ മികച്ച കളക്ടർക്കുള്ള റവന്യൂ വകുപ്പിന്റെ പുരസ്‌കാരം ലഭിച്ചതാർക്ക് ?
സംവരണ സമുദായങ്ങളിലെ മികച്ച പാർലമെൻറ്റേറിയന് നൽകുന്ന പ്രഥമ അംബേദ്‌കർ അയ്യങ്കാളി അവാർഡിന് അർഹനായത് ആര് ?
2021-ൽ ദേവസ്വത്തിന്റെ ജ്ഞാനപ്പാന പുരസ്കാരം ലഭിച്ചതാർക്ക് ?
2021-ലെ സംസ്ഥാന സർക്കാരിന്റെ കൈരളി ഗവേഷണ പുരസ്കാരങ്ങളിലെ ഗ്ലോബൽ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്കാരം ലഭിച്ചത് ?
2023 ഫെബ്രുവരിയിൽ പ്രഖ്യാപിക്കപ്പെട്ട മലയാള ഭാഷയുടെയും സംസ്‌കാരത്തിന്റെയും വ്യാപനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന മികച്ച മലയാളം മിഷന്‍ ചാപ്റ്ററിനുള്ള കണിക്കൊന്ന പുരസ്‌കാരം നേടിയത് ?