App Logo

No.1 PSC Learning App

1M+ Downloads
2024-ലെ കേരളപ്രഭ പുരസ്കാരത്തിന് അർഹരായവർ

Aഎം. കെ. സാനു, എസ്. സോമനാഥ്

Bഎം. കെ. സാനു, എൻ. എസ്. മാധവൻ

Cഎസ്. സോമനാഥ്, ഭുവനേശ്വരി

Dഎസ്, സോമനാഥ്, ഷൈജ ബേബി

Answer:

C. എസ്. സോമനാഥ്, ഭുവനേശ്വരി

Read Explanation:

സംസ്ഥാന സർക്കാരിന്റെ പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങൾ - 2024

  • അധ്യാപകനും എഴുത്തുകാരനുമായ എം കെ സാനുവിനാണ് കേരള ജ്യോതി പുരസ്‌കാരം.

  • എസ് സോമനാഥ് (സയൻസ് & എഞ്ചിനീയറിംഗ്), ഭുവനേശ്വരി (കൃഷി) എന്നിവർ കേരള പ്രഭ പുരസ്‌കാരത്തിന് അർഹരായി.

  • കലാമണ്ഡലം വിമലാ മേനോൻ (കല), ഡോ. ടി കെ ജയകുമാർ (ആരോഗ്യം), നാരായണ ഭട്ടതിരി (കലിഗ്രഫി) സഞ്ജു സാംസൺ (കായികം), ഷൈജ ബേബി ( സാമൂഹ്യ സേവനം, ആശാ വർക്കർ), വി കെ മാത്യൂസ് (വ്യവസായ- വാണിജ്യം) എന്നിവർ കേരള ശ്രീ പുരസ്‌കാരത്തിനും അർഹരായി.


Related Questions:

2023 ലെ സാമൂഹിക നീതി വകുപ്പിൻറെ വയോസേവന പുരസ്കാരത്തിൽ മികച്ച പഞ്ചായത്ത് ആയി തെരഞ്ഞെടുത്തത് ?
ഭാരതീയ വാസ്തുവിദ്യയും അനുബന്ധ വിഷയങ്ങളുടെയും സംരക്ഷണത്തിനും പ്രചാരണത്തിനും ആയി 1993ൽ പ്രവർത്തനമാരംഭിച്ച കേരള സർക്കാർ സ്ഥാപനം ഏത്?
ഹോമിയോ ശാസ്ത്രവേദിയുടെ 25-ാമത് സാമുവൽ ഹാനിമാൻ ദേശീയ പുരസ്‌കാരം നേടിയത് ?
2023 ലെ ജെ സി ഡാനിയൽ പുരസ്‌കാരത്തിന് അർഹനായത് ആര് ?
ടിപ്പുവിന്റെ പടയോട്ടം ചുമർചിത്രമായി ചിത്രണം ചെയ്തിട്ടുള്ള പള്ളി ?