App Logo

No.1 PSC Learning App

1M+ Downloads
2023 ഫെബ്രുവരിയിൽ രാജ്യാന്തര ഫുടബോളിൽ നിന്നും വിരമിച്ച സ്പാനിഷ് താരം ആരാണ് ?

Aസെർജിയോ റാമോസ്

Bഅൽവാരൊ മൊറാട്ട

Cസെർജിയോ ബുസ്കെറ്റ്സ്

Dഡേവിഡ് വിയ്യ

Answer:

A. സെർജിയോ റാമോസ്


Related Questions:

2024 ലെ ജൂനിയർ വനിതാ ഏഷ്യാ കപ്പ് ഹോക്കി ടൂർണമെൻറ് കിരീടം നേടിയ രാജ്യം ?
ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുടെ ആസ്ഥാനം?
2023-24 സീസണിലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നേടിയ ടീം ഏത് ?
വനിതകൾക്കായുള്ള ലോക ടീം ടെന്നീസ് ചാമ്പ്യൻഷിപ്പ് ?
ക്രിക്കറ്റ് ഇതിഹാസമായിരുന്ന ഷെയിൻ വോണിൻറെ ജന്മസ്ഥലം ?