Challenger App

No.1 PSC Learning App

1M+ Downloads
"മലബാറിലെ നാരായണഗുരു" എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആത്മീയ വിപ്ലവകാരി ?

Aശ്രീനാരായണഗുരു

Bമന്നത്ത് പത്മനാഭൻ

Cവാഗ്ഭടാനന്ദൻ

Dഅയ്യങ്കാളി

Answer:

C. വാഗ്ഭടാനന്ദൻ

Read Explanation:

1885- ൽ കണ്ണൂർ ജില്ലയിലെ പാട്യം ഗ്രാമത്തിലെ വയലേരി തറവാട്ടിലാണ് വാഗ്ഭടാനന്ദൻ ജനിച്ചത്. അദ്ദേഹത്തിന് വാഗ്ഭടാനന്ദൻ എന്ന പേര് നൽകിയത് ബ്രഹ്മാനന്ദ ശിവയോഗിയാണ്.


Related Questions:

ശ്രീനാരായണ ഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ വർഷം?
അരയസമാജത്തിന്റെ സ്ഥാപകനേതാവാര് ?
“കറുത്ത പട്ടേരി” എന്ന് അറിയപ്പെടുന്ന സാമൂഹ്യപരിഷ്‌കർത്താവ്?
' എന്റെ ജീവിതകഥ ' ആരുടെ ആത്മകഥയാണ് ?
' ശൈവ പ്രകാശിക സഭ ' സ്ഥാപിച്ച നവോത്ഥാന നായകൻ  ആരാണ് ?