App Logo

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാന വനിതാ കമ്മീഷൻ്റെ പ്രഥമ (2025) സ്ത്രീശക്തി പുരസ്‌കാരം നേടിയ കായികതാരം ആര് ?

Aവി ജെ ജോഷിത

Bമിന്നു മണി

Cആശാ ശോഭന

Dജിസ്‌ന മാത്യു

Answer:

A. വി ജെ ജോഷിത

Read Explanation:

• 2025 ൽ നടന്ന അണ്ടർ 19 വനിതാ ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യൻ ടീമിലെ അംഗമാണ് വി ജെ ജോഷിത

2025 ലെ സ്ത്രീ ശക്തി പുരസ്‌കാര ജേതാക്കൾ

  1. കെ ഓമനക്കുട്ടി (സംഗീതജ്ഞ)

  2. വി ജെ ജോഷിത (ക്രിക്കറ്റ് താരം)

  3. സോഫിയ ബീവി (വനിതാ ജയിൽ സൂപ്രണ്ട്)

  4. കെ വി റാബിയ (സാക്ഷരതാ പ്രവർത്തക)

  5. പ്രൊഫ. പി ഭാനുമതി (സാമൂഹിക പ്രവർത്തക)

  6. ലക്ഷ്‌മി ഊഞ്ഞംപാറക്കൂടി (കർഷക)

  7. ധനുജ കുമാരി (സാഹിത്യകാരി- ഹരിതകർമ്മ സേനാ അംഗം)

  8. സതി കൊടക്കാട് (സാഹിത്യകാരി)

  9. എസ്. സുഹദ

• പുരസ്‌കാരം നൽകുന്നത് - കേരള വനിതാ കമ്മീഷൻ

പുരസ്‌കാര തുക - 10000 രൂപ

തദ്ദേശ സ്ഥാപനങ്ങളിലെ മികച്ച ജാഗ്രതാ സമിതിക്കുള്ള 2024-25 കാലയളവിലെ പുരസ്‌കാരം

  • മികച്ച കോർപ്പറേഷൻ - തിരുവനന്തപുരം

  • മികച്ച ജില്ലാ പഞ്ചായത്ത് - തിരുവനന്തപുരം

  • മികച്ച നഗരസഭ - കൊയിലാണ്ടി

  • മികച്ച ഗ്രാമ പഞ്ചായത്ത് - മീനങ്ങാടി (വയനാട്), ഒളവണ്ണ (കോഴിക്കോട്), വഴിക്കടവ് (മലപ്പുറം)

• മികച്ച ജാഗ്രതാ സമിതിക്കുള്ള പുരസ്‌കാര തുക - 50000 രൂപ


Related Questions:

ഭാരത രത്ന ലഭിക്കുന്ന ആദ്യ കായിക താരം ;
Which year Dhronacharya was given for the first time?
ധ്യാൻ ചന്ദ് അവാർഡ് നേടിയ ആദ്യ ഹോക്കി താരം ആര് ?
2024 ലെ കേരളശ്രീ പുരസ്‌കാരം നേടിയ കായിക താരം ആര് ?
ഐസിസി യുടെ 2024 ലെ മികച്ച ടെസ്റ്റ് ക്രിക്കറ്റ് താരമായി തിരഞ്ഞെടുത്തത് ആരെയാണ് ?