മികച്ച കായിക പരിശീലകന് ഭാരത സർക്കാർ നൽകുന്ന പാരിതോഷികം താഴെ പറയുന്നതിൽ ഏതാണ് ?Aധ്യാൻചന്ദ് അവാർഡ്Bഏകലവ്യ അവാർഡ്Cഅർജുന അവാർഡ്Dദ്രോണാചാര്യ അവാർഡ്Answer: D. ദ്രോണാചാര്യ അവാർഡ് Read Explanation: മികച്ച കായിക പരിശീലകന് ഭാരത സർക്കാർ നൽകുന്ന പാരിതോഷികം ദ്രോണാചാര്യ അവാർഡ് ആണ്.Read more in App