App Logo

No.1 PSC Learning App

1M+ Downloads
2024 ലെ കേരളശ്രീ പുരസ്‌കാരം നേടിയ കായിക താരം ആര് ?

Aമിന്നു മണി

Bമുരളി ശ്രീശങ്കർ

Cപി ആർ ശ്രീജേഷ്

Dസഞ്ജു സാംസൺ

Answer:

D. സഞ്ജു സാംസൺ

Read Explanation:

കേരള പുരസ്‌കാരങ്ങൾ - 2024

കേരള ജ്യോതി പുരസ്‌കാരം - എം കെ സാനു (സാഹിത്യം)

കേരള പ്രഭ പുരസ്‌കാരം

  1. എസ് സോമനാഥ് (സയൻസ്, എൻജിനീയറിങ്)

  2. പി ഭുവനേശ്വരി (കൃഷി)

കേരളശ്രീ പുരസ്‌കാരം

  1. കലാമണ്ഡലം വിമലാ മേനോൻ - കല

  2. ഡോ. ടി കെ ജയകുമാർ - ആരോഗ്യം

  3. നാരായണ ഭട്ടതിരി - കാലിഗ്രഫി

  4. സഞ്ജു വിശ്വനാഥ് സാംസൺ - കായികം

  5. വി കെ മാത്യൂസ് - വ്യവസായം,വാണിജ്യം

  6. ഷൈജ ബേബി - സാമൂഹ്യ സേവനം(ആശാ വർക്കർ)


Related Questions:

രാജീവ്ഗാന്ധി ഖേൽരത്ന പുരസ്കാരം നേടിയ ആദ്യ മലയാളി വനിത ആര്?
ഭാരത രത്ന ലഭിക്കുന്ന ആദ്യ കായിക താരം ;
ദ്രോണാചാര്യ അവാർഡ് നൽകിത്തുടങ്ങിയ വർഷം ഏതാണ് ?
ഓൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷൻ്റെ 2023-24 സീസണിലെ മികച്ച വനിതാ താരമായി തിരഞ്ഞെടുത്തത് ?
2021 ലെ ഐ.സി.സി വനിതാ ക്രിക്കറ്റര്‍ ഓഫ് ദ ഇയറായി തിരഞ്ഞെടുക്കപ്പെട്ട കായിക താരം ?