App Logo

No.1 PSC Learning App

1M+ Downloads
BBC യുടെ 2024 ലെ ഇന്ത്യയിലെ മികച്ച വനിതാ സ്പോർട്സ് താരത്തിനുള്ള പുരസ്‌കാരം നേടിയത് ?

Aഅദിതി അശോക്

Bമനു ഭാക്കർ

Cആവണി ലേഖര

Dവിനേഷ് ഫോഗട്ട്

Answer:

B. മനു ഭാക്കർ

Read Explanation:

• 2024 പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യക്ക് വേണ്ടി ഷൂട്ടിങ്ങിൽ 2 വെങ്കല മെഡലുകൾ നേടിയ താരമാണ് മനു ഭാക്കർ • 2023 ലെ പുരസ്‌കാര ജേതാവ് - മീരാഭായ് ചാനു • പുരസ്‌കാരം നൽകുന്നത് - ബ്രിട്ടീഷ് ബ്രോഡ്‌കാസ്റ്റിങ് കോർപ്പറേഷൻ (BBC)


Related Questions:

ബോക്സിങ്ങിൽ ആദ്യമായി ദ്രോണാചാര്യ അവാർഡ് ലഭിച്ചതാർക്ക് ?
ICC യുടെ 2024 ലെ മികച്ച ട്വൻറി-20 പുരുഷ ക്രിക്കറ്റ് താരമായി തിരഞ്ഞെടുത്തത് ?
2024 ലെ അർജുന അവാർഡ് ലഭിച്ച മലയാളി താരം ആര് ?
2024 ൽ അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റി നൽകുന്ന ഒളിമ്പിക് ഓർഡർ ബഹുമതിക്ക് അർഹനായ ഇന്ത്യൻ താരം ?
2023ലെ ഡ്യുറൻ്റ് കപ്പ് ഫുട്ബോൾ ടൂർണമെൻടിൽ ഗോൾഡൻ ബൂട്ട് പുരസ്കാരം നേടിയതാര് ?