Challenger App

No.1 PSC Learning App

1M+ Downloads
വനിതാ ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ കായിക താരം ?

Aപൂനം യാദവ്

Bമേഘ്ന സിംഗ്

Cദീപ്തി ശർമ്മ

Dജൂലൻ ഗോസ്വാമി

Answer:

D. ജൂലൻ ഗോസ്വാമി

Read Explanation:

ഓസ്‌ട്രേലിയയുടെ ലിന്‍ ഫുള്‍സ്റ്റണിന്റെ 39 വിക്കറ്റ് എന്ന റെക്കോർഡാണ് തകർത്തത്.


Related Questions:

2022 ലെ മികച്ച ഫുട്ബോൾ താരത്തിനുള്ള ഫിഫ ദി ബെസ്റ്റ് പുരസ്കാരം ലഭിച്ചത് ആർക്കാണ് ?
2024 ലെ ഫിഫാ ദി ബെസ്റ്റ് ഫുട്‍ബോൾ അവാർഡിൽ മികച്ച പുരഷതാരമായി തിരഞ്ഞെടുത്തത് ?
കബഡി ടീമിലെ കളിക്കാരുടെ എണ്ണം ?
ഇന്ത്യൻ കായിക പരിശീലകർക്ക് നൽകുന്ന ഏറ്റവും ഉയർന്ന പുരസ്കാരം ?
Peace, Prosperity and Progress എന്നത് ഏത് ഗെയിംസിൻ്റെ മുദ്രാവാക്യമാണ് ?