App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്ര കൃഷി മന്ത്രി ആരാണ് ?

Aരവിശങ്കർ പ്രസാദ്

Bപിയുഷ് ഗോയൽ

Cനരേന്ദ്ര സിങ് തോമർ

Dശിവരാജ് സിംഗ് ചൗഹാൻ

Answer:

D. ശിവരാജ് സിംഗ് ചൗഹാൻ

Read Explanation:

കൃഷിയും;കര്‍ഷക ക്ഷേമവും, ഗ്രാമവികസനം, എന്നീ വകുപ്പുകളുടെ ചുമതലയുള്ള കേന്ദ്ര മന്ത്രിയാണ് ശിവരാജ് സിംഗ് ചൗഹാൻ


Related Questions:

ഇപ്പോഴത്തെ കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രി ആര് ?
പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ (PMEAC) ചെയർമാൻ ?
"Letters to self" എന്ന പുസ്തകം ആരുടേതാണ് ?
1977 അശോക് മേത്ത കമ്മിറ്റിയെ നിയോഗിച്ച പ്രധാനമന്ത്രി?
ഇന്ത്യയുടെ ആഭ്യന്തര മന്ത്രി ?