Challenger App

No.1 PSC Learning App

1M+ Downloads
ചോളന്മാർക്കുണ്ടായിരുന്ന സൈന്യത്തെ കുറിച്ച് പതിമൂന്നാം നൂറ്റാണ്ടിൽ അഭിപ്രായപ്പെട്ട വെനീഷ്യൻ സഞ്ചാരി ആരാണ്?

Aഇബ്നു ബത്തൂത്ത

Bമാർക്കോപോളോ

Cഫാഹിയാൻ

Dമെഗസ്തനീസ്

Answer:

B. മാർക്കോപോളോ

Read Explanation:

ചോളഭരണം

  • രാജാവിനെ ഭരണത്തിൽ സഹായിക്കാൻ മന്ത്രിമാരുടെ ഒരു സമിതി ഉണ്ടായിരുന്നു.

  • നാവികപ്പടയടക്കമുള്ള ശക്തമായ ഒരു സൈന്യം ചോളന്മാർക്കുണ്ടായിരുന്നതായി പതിമൂന്നാംനൂറ്റാണ്ടിൽ ഇന്ത്യ സന്ദർശിച്ച വെനീഷ്യൻ സഞ്ചാരിയായ മാർക്കോപോളോ അഭിപ്രായപ്പെടുന്നുണ്ട്.

  • രാജ്യത്തെ ഭരണ സൗകര്യത്തിനായി മണ്ഡലങ്ങൾ, വളനാട്, നാട് എന്നിങ്ങനെ തിരിച്ചിരുന്നു.


Related Questions:

The viceroy who described Alappuzha as "The Venice of the East"?
Sirajuddaula was defeated by Lord Clive in the battle of
Who was the only Viceroy of India to be murdered in office?
The revolt of Vellore occur during the regime of which Governor?
സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവർണർ ജനറൽ ആര് ?