Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ പൂർണ്ണ പത്ര സ്വാതന്ത്ര്യം അനുവദിച്ച ഗവർണർ ജനറൽ ആര് ?

Aചാൾസ് മെറ്റ്‌കാഫ്

Bവില്യം ബെൻടിക്

Cകോൺവാലിസ്‌ പ്രഭു

Dവാറൻ ഹേസ്റ്റിംഗ്‌സ്

Answer:

A. ചാൾസ് മെറ്റ്‌കാഫ്

Read Explanation:

ദേശീയ സമരകാലത്ത് ഇന്ത്യൻ പത്രങ്ങളുടെ വിമോചകനായി കണക്കാക്കിയിരുന്ന വ്യക്തിയാണ് ചാൾസ് മെറ്റ്‌കാഫ്.


Related Questions:

താഴെ പറയുന്നവയിൽ ആംഹേഴ്സ്റ്റ് പ്രഭുവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

1) ഭരണകാലത്ത് ഒന്നാം ബർമീസ് യുദ്ധം നടന്നു 

2) 28 യുദ്ധങ്ങൾ നടത്തുകയും 160 കോട്ടകൾ പിടിച്ചടക്കുകയും ചെയ്തു 

3) 1826 ൽ ലോവർ ബർമയുമായി യാന്തബു ഉടമ്പടി ഒപ്പുവെച്ചു 

4) സിന്ധ് മേഖല ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർത്തു 

സതി സമ്പ്രദായം നിർത്തലാക്കിയ ബ്രിട്ടീഷ് ഭരണാധികാരി
Who is regarded as the "Father of Indian Civil Services"?
ഹണ്ടർ വിദ്യാഭ്യാസ കമ്മീഷനെ നിയമിച്ച വൈസ്രോയി ആരാണ് ?
Which of the following Viceroy annexed Oudh on the grounds of misrule in 1856?