App Logo

No.1 PSC Learning App

1M+ Downloads

സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ ?

Aമുകേഷ്

Bഷാജി എൻ കരുൺ

Cപ്രേംകുമാർ

Dരഞ്ജിത്ത്

Answer:

C. പ്രേംകുമാർ

Read Explanation:

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നിലവിലെ ചെയർമാൻ - രഞ്ജിത്ത് കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ - ഷാജി എൻ കരുൺ


Related Questions:

മികച്ച ഗായികക്കുള്ള 68-മത് ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചതാർക്ക് ?

പതിനഞ്ചാമത് ജെ സി ഡാനിയേൽ ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്കാരത്തിൽ (2024 ൽ പ്രഖ്യാപിച്ചത്) മികച്ച നടനായി തിരഞ്ഞെടുത്തത് ?

മലയാളത്തിന്റെ വാനമ്പാടി എന്നറിയപ്പെടുന്നത്

പശ്ചാത്തല സംഗീതം പൂർണമായും ഒഴിവാക്കി നിർമ്മിച്ച ആദ്യ മലയാള ചിത്രം?

2021ലെ ഷിക്കാഗോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഫീച്ചർ ഫിലിമിനുള്ള പുരസ്കാരം നേടിയ മലയാള സിനിമ ?