App Logo

No.1 PSC Learning App

1M+ Downloads
2025 ജൂലൈ 21 നു രാജി വച്ച ഇന്ത്യയുടെ ഉപരാഷ്ട്രപതി ?

Aവെങ്കയ്യ നായിഡു

Bജഗദീപ് ധൻകർ

Cഎം. ഹമീദ് അൻസാരി

Dരാം നാഥ് കോവിന്ദ്

Answer:

B. ജഗദീപ് ധൻകർ

Read Explanation:

  • 2003-ൽ ബിജെപിയിലെത്തി.

  • 2019-ൽ പശ്ചിമബംഗാൾ ഗവർണറായി നിയമിതനായി.

  • 2022-ഓഗസ്റ്റിൽ മാർഗരറ്റ് ആൽവയെ തോൽപ്പിച്ചാണ് ഉപരാഷ്ട്രപതിയായത്

  • 14ആമത്തെ ഉപരാഷ്ട്രപതി

  • കാലവധി പൂർത്തിയാക്കുന്നതിന് മുൻപ് രാജിവെക്കുന്ന മൂന്നാമത്തെ ഉപരാഷ്ട്രപതികൂടിയാണ് ധൻകർ.

  • ആർ. വെങ്കിട്ടരാമനും വി.വി. ഗിരിയുമാണ് ഇതിനുമുൻപ് രാജിവെച്ചവർ.


Related Questions:

According to Article 143 of the constitution of India, the ________ has the power to consult the Supreme Court.
കേന്ദ്രവിജിലന്‍സ് കമ്മീഷന്‍ ചെയര്‍ പേഴ്സനേയും മറ്റ് അംഗങ്ങളേയും നിയമിക്കുന്നതാര്?
പ്രസിഡന്റിന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ ?
ഇന്ത്യയുടെ ഉപരാഷ്ട്രപതി ?
അവിശ്വാസപ്രമേയം അവതരിപ്പിക്കുവാന്‍ ലോക്സഭയില്‍ എത്ര അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്?