Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
2020-ലെ കോമൺവെൽത്ത് ചെറുകഥാ പുരസ്കാര വിജയി ?

Aരാഹുൽ മെഹ്ത

Bകൃതിക പാണ്ഡെ

Cജാൻവി ബറുവ

Dമേഘ്ന പന്ത്

Answer:

B. കൃതിക പാണ്ഡെ

Read Explanation:

“ദ ഗ്രേറ്റ്‌ ഇന്ത്യൻ റ്റീ ആൻഡ്‌ സ്‌നേക്‌സ്’ എന്ന ചെറുകഥയ്‌ക്കാണ്‌ പുരസ്‌കാരം ലഭിച്ചത്. 5000 പൗണ്ടാണ്‌(4.68 ലക്ഷം രൂപ) പുരസ്‌കാരത്തുക.


Related Questions:

ആദ്യ വനിതാ നോബൽ സമ്മാന ജേതാവ് ?
2022 -ലെ ഫിസിയോളജി അല്ലെങ്കിൽ മെഡിസിൻ നോബൽ സമ്മാനം സ്വാൻ്റെ പേബോയ്ക്ക് ലഭിച്ചത് ഏതുമായി ബന്ധപ്പെട്ട കണ്ടെത്തലുകൾക്കാണ് ?
2023 ലെ വൈദ്യശാസ്ത്ര നോബൽ സമ്മാനം നേടിയതാര്?
വിക്ടർ ആംബ്രോസിനെയും ഗാരി റുവ്കുനിനെയും 2024-ലെ ഫിസിയോളജി അല്ലെങ്കിൽ മെഡിസിൻ നോബൽ സമ്മാനത്തിന് അർഹരാക്കിയ കണ്ടെത്തൽ ഏതാണ്?
2026 ലെ ഏറ്റവും നല്ല നടനുള്ള അക്കാദമി അവാർഡ് (ഓസ്കാർ) ആർക്കാണ് ലഭിച്ചത്?