Challenger App

No.1 PSC Learning App

1M+ Downloads
2023 ലെ വൈദ്യശാസ്ത്ര നൊബേൽ സമ്മാന ജേതാക്കളായ ഡോ. കാറ്റലിൻ കാരിക്കോ, ഡോ. ഡ്രൂ വൈസ്‌മെൻ എന്നിവർക്ക് എന്തിനുള്ള കണ്ടുപിടുത്തതിനാണ് സമ്മാനം ലഭിച്ചത് ?

Aആറ്റോ സെക്കൻഡ് പൾസസ്‌ സൃഷ്ടിച്ചതിന്

Bപാമിയോ ജീനോമിറ്റസ്

Cഎം ആർ എൻ എ വാക്‌സിൻ വികസിപ്പിച്ചതിന്

Dക്വാണ്ടം എൻടാങ്കിൾമെൻറ്‌

Answer:

C. എം ആർ എൻ എ വാക്‌സിൻ വികസിപ്പിച്ചതിന്

Read Explanation:

• ഹങ്കേറിയൻ- അമേരിക്കൻ ബയോകെമിസ്റ്റ് ആണ് കാറ്റലിൻ കാരിക്കോ • അമേരിക്കൻ ഫിസിഷ്യനും ഇമ്മ്യൂണോളജിസ്റ്റും ആണ് ഡ്രൂ വൈസ്‌മെൻ


Related Questions:

Name the person who received Dan David prize given by Tel Aviv University.
Who among the following is a winner of Nobel Prize for medicine of 2017 ?
2021 ഇൽ ഡേവിഡ് ജൂലിയസും ആർടേം പടാപോറ്റിയാനും ചേർന്നുനോബെൽ പുരസ്‌കാരം നേടിയത് ഏതു മേഖലയിൽ ആണ്
2019 ലെ ഓടക്കുഴൽ പുരസ്കാരം ലഭിച്ചതാർക്ക് ?
സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരം 2015-ൽ നേടിയ വ്യക്തി?