Challenger App

No.1 PSC Learning App

1M+ Downloads
2023 മിയാമി ഓപ്പൺ ടെന്നീസ് കിരീടം നേടിയ താരം ആരാണ് ?

Aകാസ്പെർ റുഡ്

Bഡാനിയേൽ മെദ്മദേവ്

Cസ്റ്റെഫാനോസ് സിറ്റ്സിപാസ്

Dകാർലോസ് അൽകാരാസ്

Answer:

B. ഡാനിയേൽ മെദ്മദേവ്


Related Questions:

ഒളിംപിക്സ് ആപ്തവാക്യം തയ്യാറാക്കിയത് ആരാണ് ?
ഒളിമ്പിക്സിന്റെ ആപ്തവാക്യം “കൂടുതൽ വേഗത്തിൽ, കൂടുതൽ ഉയരത്തിൽ, കൂടുതൽ ദൂരത്തിൽ'' എന്നത് കണ്ടുപിടിച്ചത് ആര്?
ഡാൻസിങ് ബൗളർ എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം ?
ഒളിമ്പിക്സ് നിരോധിച്ച റോമൻ ചക്രവർത്തി ?
ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം ആര് ?