App Logo

No.1 PSC Learning App

1M+ Downloads
2024 ലെ മാതൃഭൂമി സാഹിത്യ പുരസ്‌കാര ജേതാവ് ?

Aപോൾ സഖറിയ

Bസാറാ ജോസഫ്

Cഅരുന്ധതി റോയ്

Dടി പത്മനാഭൻ

Answer:

B. സാറാ ജോസഫ്

Read Explanation:

• പുരസ്‌കാരം നൽകുന്നത് - മാതൃഭൂമി പബ്ലിക്കേഷൻസ് • പുരസ്‌കാരത്തുക - 3 ലക്ഷം രൂപ • 2023 ലെ പുരസ്‌കാര ജേതാവ് - പോൾ സഖറിയ • പ്രഥമ പുരസ്‌കാര ജേതാവ് - തിക്കോടിയൻ (2000)


Related Questions:

2022 ലെ കലാമണ്ഡലം ഫെലോഷിപ്പിന് അർഹനായ മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി ഏത് മേഖലയിൽ ആണ് പ്രശസ്തൻ ?
പ്രൊഫ. എം കെ സാനു ഫൗണ്ടേഷൻ നൽകുന്ന 2023 ലെ ഗുരുപ്രസാദം പുരസ്‌കാരം നേടിയത് ആര് ?
2023 ലെ കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ രാജ്യാന്തര വിഭാഗത്തിൽ മികച്ച നവാഗത സംവിധായകനായി തെരഞ്ഞെടുത്തത് ?
2024ലെ മികച്ച നോവലിനുള്ള പദ്മരാജൻ സാഹിത്യ പുരസ്‌കാരം ലഭിച്ചത്?
2024 ലെ പി കേശവദേവ് സാഹിത്യ പുരസ്‌കാരത്തിന് അർഹനായത് ?