App Logo

No.1 PSC Learning App

1M+ Downloads
2025 ലെ പത്മപ്രഭാ പുരസ്‌കാര ജേതാവ് ?

Aസുഭാഷ് ചന്ദ്രൻ

Bറഫീഖ് അഹമ്മദ്

Cആലങ്കോട് ലീലാകൃഷ്ണൻ

Dസന്തോഷ് ഏച്ചിക്കാനം

Answer:

C. ആലങ്കോട് ലീലാകൃഷ്ണൻ

Read Explanation:

• മലയാള സാഹിത്യത്തിലെ സംഭാവനകൾക്ക് നൽകുന്ന പുരസ്‌കാരം • പുരസ്‌കാരം നൽകുന്നത് - പത്മപ്രഭാ ഫൗണ്ടേഷൻ • പുരസ്‌കാര തുക - 75000 രൂപ • 2024 ലെ പുരസ്‌കാര ജേതാവ് - റഫീഖ് അഹമ്മദ്


Related Questions:

2019 - ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ മലയാളി സാഹിത്യകാരൻആര് ?
ജഡായു എർത്ത് സെന്ററിന്റെ പ്രഥമ ജടായു പുരസ്കാരം നേടിയത്?
2021ലെ മലയാറ്റൂർ അവാർഡ് നേടിയത് ?
2024 ലെ എസ് കെ പൊറ്റക്കാട് സാഹിത്യ പുരസ്‌കാരത്തിൽ മികച്ച കവിതാ സമാഹാരത്തിനു അർഹനായ ശ്രീധരൻ ചെറുവണ്ണൂരിൻറെ കൃതി ഏത് ?
2020-ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചതാർക്ക് ?