മണിപ്പൂരിൽ “അഫ്സപ്പ്' എന്ന പട്ടാളത്തിന്റെ പ്രത്യേകാധികാര നിയമത്തിനെതിരെ നിരാഹാര
സമരം നടത്തിയ വനിത :
Aമേധാ പട്ക്കർ
Bആങ്സാങ് സൂചി
Cഇറോം ശാനുശർമ്മിള
Dഅരുന്ധതി റോയ്

Aമേധാ പട്ക്കർ
Bആങ്സാങ് സൂചി
Cഇറോം ശാനുശർമ്മിള
Dഅരുന്ധതി റോയ്
Related Questions:
താഴെക്കൊടുത്തിരിക്കുന്നവയിൽ സ്വാതന്ത്ര്യാനന്തരം ഇന്ത്യയിലെ ദേശീയ നേതാക്കൾ ഭാഷാടിസ്ഥാനത്തിലൂടെ സംസ്ഥാന രൂപീകരണത്തെ എതിർത്തതിന് ഉള്ള കാരണങ്ങൾ ഏതെല്ലാം ?