ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭാഗമാണ് 'ശൈശവ പരിചരണവും വിദ്യാഭ്യാസവും '(Early childhood care and education)സംബന്ധിച്ച് പ്രതിപാദിക്കുന്നത് ?
Aഭാഗം IV-A(മൗലിക കടമകൾ )
Bഭാഗം III(മൗലികാവകാശങ്ങൾ )
Cഭാഗം IV(നിർദ്ദേശക തത്വങ്ങൾ )
Dഇവയെല്ലാം (All of these )
Aഭാഗം IV-A(മൗലിക കടമകൾ )
Bഭാഗം III(മൗലികാവകാശങ്ങൾ )
Cഭാഗം IV(നിർദ്ദേശക തത്വങ്ങൾ )
Dഇവയെല്ലാം (All of these )
Related Questions:
താഴെ കൊടുത്തിരിക്കുന്ന അടിസ്ഥാന വിവരങ്ങളിൽ നിന്നും അവ സൂചിപ്പിക്കുന്ന വ്യക്തിയെ തിരിച്ചറിയുക .
1888 നവംബർ പതിനൊന്നാം തീയതി ജനിച്ചു
അടിയുറച്ച മതേതര ജനാധിപത്യ വിശ്വാസിയായിരുന്നു ഇദ്ദേഹം ഹിന്ദു മുസ്‌ലിംഐക്യത്തിനായി പ്രവർത്തിച്ചു
സൗദി അറേബ്യയിൽ ജനിച്ച ഇദ്ദേഹത്തിന്റെ മാതാവ് അറബ് വംശജയായിരുന്നു
മരണാനന്തര ബഹുമതിയായി രാജ്യം ഭാരതരത്ന നൽകി ഇദ്ദേഹത്തെ ആദരിച്ചു