Challenger App

No.1 PSC Learning App

1M+ Downloads
അടുത്തിടെ അന്തരിച്ച ലോകപ്രശസ്ത സ്ഥിതിവിവര ശാസ്ത്രജ്ഞൻ ആര് ?

Aകെ സി ശ്രീധരൻ പിള്ള

Bരെഘുരാജ് ബഹാദൂർ

Cരാജ്ചന്ദ്ര ബോസ്

Dസി ആർ റാവു

Answer:

D. സി ആർ റാവു

Read Explanation:

• സി ആർ റാവുവിൻറെ പൂർണ്ണ നാമം - കലയുംപുടി രാധാകൃഷ്ണ റാവു • പദ്മവിഭൂഷൺ നേടിയത് - 2001 • അമേരിക്കൻ നാഷണൽ മെഡൽ ഓഫ് സയൻസ് നേടിയത് - 2001 • ഭട്നഗർ പുരസ്കാരം നേടിയത് - 1959 • ഇൻറ്റർനാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ പ്രൈസ് ലഭിച്ചത് - 2023


Related Questions:

ഭക്ഷ്യ പൊതു വിതരണ വകുപ്പിന്റെ കേരളത്തിലെ ആദ്യ ഉപഭോകൃത സഹായ കേന്ദ്രം നിലവിൽ വന്ന ജില്ല ?
Name the organization which will be leading the procurement and supply pf COVID 19 vaccines?
2025 ഏപ്രിലിൽ അന്തരിച്ച ഇന്ത്യൻ ആൻജിയോപ്ലാസ്റ്റിയുടെ പിതാവ് എന്നറിയപ്പെട്ട വ്യക്തി ?
Which organization has won Nobel Peace prize of 2020?
Who is the chairperson of NITI Aayog ?